IPL 2018 | വിലകൂടിയ താരങ്ങൾ എല്ലാം ഫോമിലാകാതെ രാജസ്ഥാൻ | OneIndia Malayalam

2018-05-06 1

ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബിനു 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ ഒമ്പതു വിക്കറ്റിന് 152 റണ്‍സാണ് നേടിയത്.
#IPL2018
#IPL11
#RRvKXIP